tag:blogger.com,1999:blog-2781756428934278587.post5641394526287215295..comments2021-12-16T21:23:25.471-08:00Comments on ജനമൊഴി: നവ കേരള മാര്‍ച്ചിന്റെ പ്രസക്തിജനമൊഴിhttp://www.blogger.com/profile/04616467488158062490noreply@blogger.comBlogger2125tag:blogger.com,1999:blog-2781756428934278587.post-49032361823148941302009-02-12T22:36:00.000-08:002009-02-12T22:36:00.000-08:00എല്ലാവര്ക്കും അറിയാം അണ്ണാ...ഒരൊറ്റ പ്രസക്തി മാത്...എല്ലാവര്ക്കും അറിയാം അണ്ണാ...

ഒരൊറ്റ പ്രസക്തി മാത്രം “നഷ്ടപ്പെടുവാന്‍ ഒരു ലാവ്ലിന് മാത്രം, കിട്ടാനുള്ളതോ അനേകം ലാവ്ലിനുകള്”Anonymousnoreply@blogger.comtag:blogger.com,1999:blog-2781756428934278587.post-48003740605211786242009-02-10T10:36:00.000-08:002009-02-10T10:36:00.000-08:00നവ കേരള മാര്‍ച്ചിന്റെ പ്രസക്തി [Photo]'സുരക്ഷിത ഇന...നവ കേരള മാര്‍ച്ചിന്റെ പ്രസക്തി

[Photo]
'സുരക്ഷിത ഇന്ത്യ, ഐശ്വര്യകേരളം' എന്ന മുദ്രാവാക്യമുയര്‍ത്തി സി.പി.ഐ (എം) സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന നവകേരള മാര്‍ച്ച് ഫെബ്രുവരി 2 ന് മഞ്ചേശ്വരത്തുനിന്ന് ആരംഭിച്ച് ഫെബ്രുവരി 25 ന് തിരുവനന്തപുരത്ത് സമാപിക്കുകയാണ്. സാര്‍വദേശീയ-ദേശീയ കേരള രാഷ്ട്രീയത്തില്‍ ഗൌരവകരമായ പല ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് ഈ മാര്‍ച്ച് സംഘടിപ്പിച്ചിരിക്കുന്നത്. രാജ്യം ഒരു പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാന്‍ പോകുന്ന കാലം കൂടിയാണിത്.ജനമൊഴിhttps://www.blogger.com/profile/04616467488158062490noreply@blogger.com