ചെങറ സമരത്തിനു പിന്തുണയുമായി എത്തുന്ന ആരും പട്ടിണിയിലായ തൊഴിലാളികളെ ഗൗനിക്കുന്നില്ല. റബ്ബറ് പാല്‍ വിറ്റ് കോടികള്‍ സമ്പാദിക്കുന്നു .
ചെങറ സമരത്തിനു പിന്തുണയുമായി എത്തുന്ന ആരും പട്ടിണിയിലായ നൂറുകണക്കിന് തൊഴിലാളികളുടെ പ്രശ്നം ശ്രദ്ധിക്കുന്നില്ലെന്ന് തൊഴിലാളികള്‍ പരാതിപ്പെടുന്നു. ഭൂസമരത്തിന്റെ മറവില്‍ വന്‍തോതില്‍ റബര്‍ പാല്‍ കടത്തുന്നുണ്ടെന്നും തൊഴിലാളികള്‍ ആരോപിക്കുന്നു.
ദിവസം പന്ത്രണ്ടായിരം കിലോഗ്രാം റബര്‍ പാലാണു സമരം നടക്കുന്ന കുറുമ്പറ്റി ഡിവിഷനിലെ ഉത്പാദനം. ഇതു മുഴുവന്‍ സമരക്കുടിലുകളിലുള്ളവരില്‍ നിന്നു തുച്ഛമായ വിലയ്ക്കു നേതാക്കള്‍ വാങ്ങി പുറത്തു വില്‍ക്കുകയാണെന്നും തൊഴിലാളികള്‍ ആരോപിച്ചു.
Subscribe to:
Post Comments (Atom)
1 comment:

Post a Comment