ഭൂമിയില്ലാത്തവര്‍ക്ക് പ്രത്യേക പാക്കേജ് നടപ്പാക്കും: മന്ത്രി ബാലന്‍
ആദിവാസികളടക്കം ഭൂമിയില്ലാത്ത എല്ലാവര്‍ക്കും ഭൂമി നല്‍കാനുള്ള പ്രത്യേക പാക്കേജ് തയ്യാറാക്കുമെന്ന് പിന്നോക്കക്ഷേമ മന്ത്രി എ കെ ബാലന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഭൂമിയില്ലാത്തവരില്‍ ഭൂരിപക്ഷവും പട്ടികജാതി വര്‍ഗക്കാരാണ്. ഇവര്‍ക്ക് വീടും കൃഷിഭൂമി ലഭ്യമാക്കും. പാക്കേജ് സംബന്ധിച്ച് ഭൂസമരം നടത്തുന്നവരുമായി ചര്‍ച്ച നടത്തും. ചെങ്ങറയില്‍ തൊഴിലാളികളെയും ആദിവാസികളെയും തമ്മിലടിപ്പിക്കാന്‍ സര്‍ക്കാര്‍ കൂട്ടുനില്‍ക്കില്ല. ചെങ്ങറിയിലെ ഭൂസമരം തീര്‍ക്കാന്‍ തൊഴിലാളികളുടെ കൂടി സഹായം തേടും.
Subscribe to:
Post Comments (Atom)
1 comment:

Post a Comment